Sun. Apr 19th, 2026

wayanad

സികെ ജാനു എൻ ഡി എ വിട്ടു

സുൽത്താൻ ബത്തേരി: സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍സി. )എന്‍ ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി കെ…

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു.

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ…

ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി.

സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത്…

പ്രൊഫസർ എം കെ സാനു അന്തരിച്ചു

പ്രൊഫ. എം കെ സാനു അന്തരിച്ചു.എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.…

പോലീസ് പരിശോധനയ്ക്കിടെ വയനാട് ചുരം വ്യൂ പോയിൻ്റിൽ നിന്ന് ചാടിയ യുവാവിനെ പിടികൂടി

ലക്കിടി (വയനാട്): ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടി വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടിയ യുവാവിനെ ലക്കിടിയിൽ വെച്ച് പോലീസ് പിടികൂടി.മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ…

കാറിൽ എം ഡി എം എ യുമായി വന്ന യുവാവ് ചുരത്തിൽ നിന്ന് ചാടി, തിരച്ചിൽ തുടരുന്നു.

വൈത്തിരി: ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടിയ യുവാവ് വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ്…

ഓൺലൈൻ തട്ടിപ്പ് നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും.

കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ…

വയനാട്ടിൽ ഇന്ന് കനത്ത മഴ

👉🏻വയനാട് ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വയനാട് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ടും. മറ്റു മൂന്നു…

മാനന്തവാടിയിൽ കടയിൽ കയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

മാനന്തവാടി: സാധനം കടം കൊടുത്തതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ കടയിൽ കയറി ആക്രമണം നടത്തിയ വരടിമൂല സ്വദേശിഷിജാദ് (35), പാണ്ടിക്കടവ് കൊടിലൻ വീട്ടിൽ കെ…