Wed. Jun 3rd, 2026

സികെ ജാനു എൻ ഡി എ വിട്ടു

സുൽത്താൻ ബത്തേരി: സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍സി. )എന്‍ ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി കെ ജാനുവിന്റെ അധ്യക്ഷതയില്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനം എന്ന് സി കെ ജാനു അറിയിച്ചു

By wayanad

Related Post

Leave a Reply

Your email address will not be published. Required fields are marked *