കിടപ്പുമുറിയിൽ ഇന്നും പാമ്പ്; 8 വയസുകാരൻ മരിച്ച വീട് പാമ്പുകളുടെ താവളം?; നാലാമത്തെ പാമ്പിനെ തല്ലിക്കൊന്നു
തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.…
