കൽപ്പറ്റ::
വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു ചടങ്ങ് കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ എ.വി ദീപ മുഖ്യപ്രഭാഷണം നടത്തി K.G രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു കെ. പ്രകാശൻ , ജയചന്ദ്രൻ എൻ.വി. എം.എ രാജേഷ് എ.ഡിയശോധരൻ വിമുക്തഭടൻമഹേ ന്ദ്രൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ അസോസിയേഷനിലെ സീനിയർ അംഗങ്ങളെ ആദരിച്ചു
വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി

