Mon. Jun 15th, 2026

ബാലവേല വിരുദ്ധ ദിനം ആചരിച്ചു

വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരവിളംബരം സംഘടിപ്പിച്ചു .എ.യു. പി. സ്‌കൂൾ പ്രധാനാധ്യാപിക ഷൈല പി. ആൻ്റണി ഉദ്ഘാടനം ചെയ്തു
എം. സുധാകരൻ അധ്യക്ഷനായിരുന്നു എ.രാജഗോപാൽ ബാബുരാജ് എൻ.കെ ദിതി കെ.ടി ആദിഷ് ജെ. മുഹമ്മദ് അദ്നാൻ അശ്വിൻ എസ് മുരളി എന്നിവർ പ്രസംഗിച്ചു
സെക്രട്ടറി മണികണ്‌ഠൻ എം സ്വാഗതവും ത്രേസ്യ എം. ജെ നന്ദിയും പറഞ്ഞു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *