Sat. May 9th, 2026

കസ്റ്റഡിയിൽ നിന്നുംചാടിപ്പോയ പ്രതി പിടിയിൽ

മാനന്തവാടി : പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി.
മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബു (28) വാണ് പിടിയിലായത്. ഏപ്രിൽ 13നാണ് ഇയ്യാൾ മാനന്തവാടി കോടതി പരിസരത്ത് നിന്നും ചാടിപ്പോയത്.

ഒളിവിൽ പോയ് ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ഉന്നതിയിലെ തന്നെ അനിയന്റെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *