‘ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ യാത്ര സൗജന്യമാക്കും, ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും കിട്ടും’; ഗതാഗതമന്ത്രി സി പി ജോൺ
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക…
