പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാര്‍; 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധ കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി
റഫാല്‍ യുദ്ധവിമാനങ്ങളുടെ വന്‍ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അധ്യക്ഷനായ സമിതിയാണ് കരാറിന് അനുമതി നല്‍കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍…
