ട്രംപിന്റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്റെ തിരിച്ചടി, ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ, രണ്ട് എണ്ണ ടാങ്കറുകൾ പുറത്തുകടന്നു
ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ഗൾഫിൽ നിന്ന് ഹോർമുസ് വഴി…
