ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കല്‍: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ സഹായിച്ച മൂന്ന് പേര് പിടിയില്‍, അറസ്റ്റിലായവരില്‍ എഎസ്ഐയും ഡോക്ടറും
ബംഗളൂരു: തീവ്രവാദകേസില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ അനധികൃതമായി സഹായം നല്‍കിയെന്ന സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്ന് പിടിയില്‍. ദേശീയ…
