Sun. Apr 19th, 2026

കേരള ഭാഗ്യക്കുറി വില്‍പന നേരിട്ട് മാത്രം, ഓണ്‍ലൈന്‍ പങ്കാളികളില്ല; ‘തട്ടിപ്പുകളില്‍ വഞ്ചിതരാകരുത്’

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ് തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന…

Read More

വയനാട് ടേബിൾ ടെന്നിസ് അസോസിയേഷൻ ഒന്നാമത് അഖില കേരള ടേബിൾ ടെന്നിസ് ടൂർണ്ണമെന്ന് 10 – ന് തുടങ്ങും

കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന…

Read More

മീനണാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ കേണിച്ചറ ടൗണിൽ നടത്തി

കേണിച്ചറ : ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീരാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടു കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോപത്തിൻ്റെ ഭാഗമായി ഇലക്ക്ഷൻ കമ്മീഷൻ നീതിപൂർച്ചവും നിഷ്പക്ഷവുമായ…

Read More

തീയ്യര്‍, ഈഴവരല്ല; പ്രത്യേക ജാതിയായി കണക്കാക്കണം, നീക്കം ശക്തമാക്കി സംഘടനകള്‍

കോഴിക്കോട്: കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ്…

Read More

കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58)…

Read More

‘തീവ്രവാദിയെ പിടികൂടിയപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡ്’, എന്‍ഐഎ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്, 60 ലക്ഷം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിയിലെ ആലഞ്ചേരി സുനീജ് (സുനീജ്…

Read More

സപ്ലിമെന്‍റ് കച്ചവടത്തിന് തുടക്കം കുറിച്ചത് അമേരിക്ക, വിറ്റാമിന്‍ ഗുളിക ചുമ്മാ വാരി തിന്നുന്നതിന് മുന്‍പ് ഇത് അറിയണം

വിറ്റാമിന്‍ ഗുളികകള്‍ അങ്ങനെ ചുമ്മാ കഴിക്കാനുള്ളതല്ല, ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഏതൊരു മരുന്ന് കഴിക്കുന്നതും അപകടമാണെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍…

Read More

സികെ ജാനു എൻ ഡി എ വിട്ടു

സുൽത്താൻ ബത്തേരി: സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍സി. )എന്‍ ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി കെ…

Read More

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു.

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ…

Read More

ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി.

സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത്…

Read More