വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം
പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.…
പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.…
വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യാ രാമക്ഷേത്ര സംഭവനാകൊള്ളയിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇത്രയും ദിവസം ഒന്നും മിണ്ടിയില്ലെന്നും…
വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. “വന്ദേമാതരം…
ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റേത് ആണ് പ്രഖ്യാപനം. 20000 വീസയാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍…
പിണങ്ങോട്: മര്‍ക്കസുദ്ദഅ്വ എം.ജി.എം (Muslim Girls and Women’s Movement) സംസ്ഥാന കമ്മിറ്റിയുടെ ‘കൂടൊരുക്കാന്‍ കൂടെനില്ക്കാം’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്കിയ ആദ്യ സ്നേഹഭവനത്തിന്റെ…
മാനന്തവാടി: 50 ഗ്രാം ഉണക്ക കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവിനെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് പിടികൂടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ മഞ്ജുളി…
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് വടക്കന്‍ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ്…
കാസര്‍ഗോഡ് എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി വിവാദത്തില്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സസ്പെന്ഷന്. പള്ളത്തടുക്ക…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്…
അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തേയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സ്വൈര്യജീവിതം അപകടത്തിലാക്കുന്ന…