Mon. Jun 15th, 2026

admin

സൗജന്യ ബി.എല്‍.എസ് പരിശീലന ക്ലാസ് നടത്തി

പനമരം: എയിംസ്‌വേ ഡവലപ്പ്‌മെന്റ് സൊസൈറ്റി പനമരം യൂണിറ്റും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.…

പഠനോപകരണ വിതരണം നടത്തി

വൈത്തിരി: എസ്എഫ്‌ഐ വൈത്തിരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണങ്ങളും മധുരവും കൈമാറി. പരിപാടി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി…

വായന കളരി സമാപിച്ചു

പൂരിഞ്ഞി: യുണൈറ്റഡ് കൾച്ചറൽ സെൻറർ & ലൈബ്രറി സംഘടിപ്പിച്ച വായനകളരിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ മാസ്റ്റർ…

കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡനക്കേസ്; അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട് മെഡിക്കൽ കോളജ് ICU വിൽ പീഡനം നേരിട്ട അതിജീവിത മുഖ്യമന്ത്രി വി ഡി സതീശനെ കാണും. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത നാളെ…

അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു.…

നിയന്ത്രണം വിട്ട ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

വാകേരി: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പൻഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവൻ – ശാരദ ദമ്പതികളുടെ മകൻ അഖിൽ (18) ആണ്…

സാമ്പത്തിക സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

മീനങ്ങാടി:സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ…

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിനെ തുടർന്ന് ഒളിവിൽ പോയ കോഴിക്കോട് കരുവൻപൊയിൽ സ്വദേശി…

ഹരിതകര്‍മ്മ സേനയ്ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. പി…

പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ…